literature

ദേവാമൃതം- ചെറുകഥ

ഇന്നായിരുന്നു ആ ദിനം…. എന്റെ കല്യാണം… വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉണ്ണ്യേട്ടനെന്റെ കഴുത്തിൽ വരണമാല്യമണിയിച്ച ദിവസം… ഉണ്ണി ദേവേടെ ആണെന്ന് കേട്ടാണ് വളർന്നത...